¡Sorpréndeme!

ടീസര്‍ മമ്മൂക്ക പുറത്തുവിടുമെന്ന് പൃഥ്വി | filmibeat Malayalam

2018-12-12 79 Dailymotion

lucifer teaser will release through mammootty's facebook page
ലൂസിഫറിന്റെ ടീസര്‍ ഡിസംബര്‍ 13ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്. ലൂസിഫറിന്റെ ആദ്യ ടീസര്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ ആണ് ലോഞ്ച് ചെയ്യുന്നത്. ഡിസംബര്‍ 13ന് രാവിലെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി മമ്മൂക്ക ലൂസിഫറിന്റെ ടീസര്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്